The Western Ghats play an important role in providing substantial rainfall in the state. The “Sahyadri” is the birthplace of 44 major rivers flowing through the state. The rich natural forests of this region are a treasure house of plants, animals and minerals. The influence of Western Ghat has been remarkable in the maintenance and preservation of ecology of the State.

This is a watershed based project funded by Government of India aimed the integrated development of Western Ghat Region. In Kerala Western Ghat Development Programme is implementing mainly through NGOs. The Government selected and accredited few NGOs for this purpose and given the right to Grama Panchayaths to appoint an NGO from this list as Project Implementing Agency. Likewise Rajiv Youth Foundation was selected by 8 Grama Panchayaths. These are in Malappuram, Kozhikode and Trivandrum districts.

PROGRAMME OBJECTIVES

  1. Integrated development of Western Ghat region on compact watershed basis keeping in view the over-riding priorities of eco-development and eco-restoration.
  2. Preservation of bio-diversity of the Western Ghat region.
  3. Restoration of ecological damage caused by human inter-action in of Western Ghat region.
  4. Awareness creation among the people of Western Ghats and educating them on the far reaching implications of ecological degradation and promotion of a change in their mindset for preservation of the “Resource Trinity”- Land, water and Biomass.
  5. Development of an approach for sustainable utilization of natural resources to prevent further ecological degradation in Western Ghat region.
  6. Development of degraded forest lands trough “Participatory Forest Management Programmes” on Watershed basis.

Projects Implementing by us

  1. ATHITODE WATERSHED at Vazhikadavu GramaPanchayath, the biggest panchayath in Malappuram district.
  2. MUDIKKODE-PANANKARA WATERSHED in Anakayam Grama Panchayath
  3. PARAMBOOR – POONTHANAM WATERSHED in Keezhature Grama Panchayath
  4. NEETTIL THODE WATERSHED in Mankada Grama Panchayath
  5. KUPPAYAKKODE WATERSHED in Puthuppady Grama Panchayath in Kozhikkode District
  6. PERAYAM WATERSHED in Vithura Grama Panchayath in Trivandrum District
  7. IRULOOR WATERSHED in Vamanapuram Grama Panchayath
  8. VENGAMALA WATERSHED in Pullampara Grama Panchayath

 

പശ്ചിമ ഘട്ട വികസന പദ്ധതി

നമ്മുടെ അടിസ്ഥാന പ്രകൃതി വിഭവങ്ങളായ മണ്ണ്, വൈഭവ സമ്പത്ത് എന്നിവയുടെ അശാസ്ത്രിയമായ ഉപഭോഗവും ചൂഷണവും ഗുരുതരമായ വരള്‍ച്ച, വെള്ളപ്പൊക്കം, ഉത്പ്പാദനക്ഷമത ഇല്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. സ്ഥായിയായ വികസനത്തിനും കാര്‍ഷികോല്‍പ്പാദന വര്‍ദ്ധനവിനും പരിസ്ഥിതി സംരക്ഷണത്തിനുമായി കേന്ദ്ര ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പദ്ധതിയാണ് സംയോജിത നിര്‍ത്തട പരിപാലന പദ്ധതി. ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് മുതല്‍ നാല് വര്‍ഷം വരെയാണ് പദ്ധതിയുടെ കാലാവധി.
ഈ പദ്ധതി നടത്തിപ്പിനുള്ള വിശദ പദ്ധതി രേഖ (ഉജഞ) തയ്യാറാക്കുന്നതിനുള്ള സാങ്കേതിക സഹായ ഏജന്‍സിയായി രാജീവ് യൂത്ത് ഫൗണ്ടേഷന്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവില്‍ മലപ്പുറം ജില്ലയില്‍ അരീക്കോട് അ1, വണ്ടൂര്‍ ആ1 അരീക്കോട് 3, കുറ്റിപ്പുറം 3, വണ്ടൂര്‍ കഢ, എന്നിവയും തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്, എറണാംകുളം ജില്ലയില്‍ പാറക്കടവ് തുടങ്ങിയ 7 പദ്ധതികളാണ് രാജീവ് യൂത്ത് ഫൗണ്ടേഷന്‍റെ സാങ്കേതിക സഹായത്തോടു കൂടി നടപ്പിലാക്കുന്നത്. ഇതില്‍ മിക്കവാറും ബ്ലോക്ക് പഞ്ചായത്തുകളില്‍ ഈ പദ്ധതിയുടെ കപ്പാസിറ്റി ബില്‍ഡിംഗ് പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത് രാജീവ് യൂത്ത് ഫൗണ്ടേഷന്‍ തന്നെയാണ്.

കേരളത്തിന്‍റെ ആകെ വിസ്തൃതിയില്‍ 72% വരുന്ന കിഴക്കന്‍ മലനിരകളായ സഹ്യാദ്രിയുടെ ചരിവ് പ്രദേശങ്ങളില്‍ സമുദ്ര നിരപ്പില്‍ നിന്നും 800 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളെയാണ്. പശ്ചിമ ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതി വിഭവങ്ങളുടെ പുനരുജ്ജീവനവും മണ്ണിന്‍റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കലും സാധാരണക്കാരുടെയും കര്‍ഷകരുടെയും സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ നീര്‍ത്താടാടിസ്ഥാനത്തിലുള്ള ഒരു പദ്ധതിയാണ് പശ്ചിമ ഘട്ട വികസന പദ്ധതി. ഈ പദ്ധതി നടത്തിപ്പിനുള്ള അംഗീകൃത ഏജന്‍സിയാണ് രാജീവ് യൂത്ത് ഫൗണ്ടേഷന്‍. പദ്ധതിയില്‍ ഉള്‍പ്പെടുന്ന നീര്‍ത്തടങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയം മുതല്‍ പദ്ധതി രേഖ തയ്യാറാക്കലും പദ്ധതിയുടെ നടത്തിപ്പും പ്രോജക്ട് ഇം????മെന്‍റ് ഏജന്‍സിയുടെ ചുമതലയാണ്. നിലവില്‍ മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍, ആനക്കയം, മങ്കട, വഴിക്കടവ്, കോഴിക്കോട് ജില്ലയിലെ പുതുപ്പാടി, തിരുവനന്തപുരം ജില്ലയിലെ വിതുര, വാമനപുരം, പുല്ലംപാറ എന്നീ പഞ്ചായത്തുകളിലെ ഈ പദ്ധതയുടെ നടത്തിപ്പ് നിര്‍വ്വഹിക്കുന്നത് രാജീവ് യൂത്ത് ഫൗണ്ടേഷനാണ്.